App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ നിലവിലെ ഊർജ ആശ്രയത്വനിരക്ക് 36 ശതമാനമാണ്. നിലവിലെ കണക്കുകൾ പ്രകാരം 2040ൽ ഇതിനു എന്തുമാറ്റമാണ് സംഭവിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത് ?

A25% ആയി കുറയും

B35% ആയി നിലനിൽക്കും

C45% ആയി വർധിക്കും

D55% ആയി വർധിക്കും

Answer:

D. 55% ആയി വർധിക്കും


Related Questions:

2000-2017 കാലഘട്ടത്തിലെ ഇന്ത്യയുടെ ഊർജ ഉപഭോഗ വളർച്ചാ നിരക്ക് 3.5% ആയിരുന്നു. 2035 ആകുമ്പോൾ ഇത് ഏകദേശം എത്രയാകുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ?
സസ്യങ്ങളും ജന്തുക്കളും മൃതമാകുമ്പോൾ അവയുടെ നൈട്രോജനിക മൃതാവശിഷ്ടങ്ങളിന്മേൽ വിഘാടകർ പ്രവർത്തിച്ച് അമോണിയ ഉൽപാദിപ്പിക്കുന്ന പ്രക്രിയ ഏതാണ് ?
തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?
ജൈവവസ്തുക്കളിൽ നിന്നും കുറഞ്ഞ കാലയളവിൽ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോ കാർബൺ ഇന്ധനങ്ങൾ അറിയപ്പെടുന്നത് ?
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?