App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ?

Aസയ്യിദ് ഗയോറുൽ ഹസൻ റിസ്‌വി

Bവിജയ് കേൽക്കർ

Cവൈ.വി.റെഡ്ഡി

Dഇഖ്ബാൽ സിംഗ് ലാൽപുര

Answer:

D. ഇഖ്ബാൽ സിംഗ് ലാൽപുര

Read Explanation:

ദേശീയ ന്യൂനപക്ഷ കമ്മീഷൻ (National Commission For Minorities):

  • 1992ലെ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ്‌ ആക്ട് പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷൻ കേന്ദ്രസർക്കാർ രൂപം നൽകി. 

ന്യൂനപക്ഷങ്ങൾ ആയി നോട്ടിഫൈ ചെയ്തിരിക്കുന്ന മത വിഭാഗങ്ങൾ: 

    • ക്രിസ്ത്യൻ 
    • മുസ്ലിം 
    • സിക്ക് 
    • ബുദ്ധ മതക്കാർ 
    • ജൈന മതക്കാർ 
    • സോറാസ്രിയൻസ് (പാഴ്സി)

  • ദേശീയ ന്യൂനപക്ഷ അവകാശ ദിനം : ഡിസംബർ 18

ദേശീയ ന്യൂനപക്ഷ കമ്മീഷൻ രൂപീകൃതമായത്

1978, ജനുവരി 12

ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത്

1993, മെയ് 17

ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ അംഗസംഖ്യ

7

അംഗങ്ങളുടെ കാലാവധി  

3 വർഷം

ദേശീയ ന്യൂനപക്ഷ കമ്മീഷൻറെ ആസ്ഥാനം

ലോക് നായക് ഭവൻ (ന്യൂഡൽഹി)

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാൻ

ജസ്റ്റിസ് മുഹമ്മദ് സാദിർ അലി (1993)

ദേശീയ ന്യൂനപക്ഷ കമ്മീഷൻന്റെ നിലവിലെ ചെയർമാൻ

ഇക്ബാൽ സിംഗ് ലാൽപുര


Related Questions:

സ്വതന്ത്ര ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്ന വർഷം ?
1993 ൽ നാഷണൽ കമ്മീഷൻ ഫോർ മൈനോറിറ്റീസ് നിലവിൽ വരുമ്പോൾ എത്ര ന്യൂനപക്ഷ വിഭാഗം ഉണ്ടായിരുന്നു ?
ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ് ?
ദേശീയ വനിതാകമ്മീഷൻ നിലവിൽ വന്ന വർഷം ?
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?