Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?

Aഇന്ദിരാപോയൻറ്റ്

Bകിബിത്തു

Cഇന്ദിരാകോൾ

Dഗുഹാർമോത്തി

Answer:

D. ഗുഹാർമോത്തി

Read Explanation:

◾ഇന്ത്യയുടെ വടക്കേഅറ്റം - ഇന്ദിരാ കോൾ (ലഡാക്ക് ). ◾ഇന്ത്യയുടെ തെക്കേ അറ്റം  -  ഇന്ദിരാ പോയിന്റ് ◾ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം-   ഗുഹാർമോത്തി (ഗുജറാത്ത് ) ◾ഇന്ത്യയുടെ കിഴക്കേ അറ്റം -  കിബിത്തു (അരുണാചൽപ്രദേശ് )


Related Questions:

2023 ൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ മിഷൻ - 929 ആരംഭിച്ചത് ഏത് സംസ്ഥാനത്താണ് ?
താഴെ പറയുന്നവയിൽ ഏത് സംസ്ഥാനത്താണ് പഞ്ചായത്ത് രാജിനെ സംബന്ധിച്ചുള്ള 73 -ാം ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ ഇല്ലാത്തത് ?
Nagar Haveli lies on the border of which two states of India?
മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ച പ്രധാനമന്ത്രി ആര്?
ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?