ഇന്ത്യയുടെ പ്രധാനമന്ത്രി ഏത് സഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയും മുന്നണിയുടെയും നേതാവായിരിക്കണം?Aരാജ്യസഭBസുപ്രീം കോടതിCലോകസഭDസംസ്ഥാന നിയമസഭAnswer: C. ലോകസഭ Read Explanation: ഇന്ത്യയുടെ പ്രധാനമന്ത്രി ലോകസഭയിൽ ഭൂരിപക്ഷമുള്ള പാർട്ടിയുടെയും മുന്നണിയുടെയും നേതാവായിരിക്കണം.Read more in App