App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത് ?

Aകൽപ്പാക്കം

Bകോട്ട

Cനറോറ

Dകൂടംകുളം

Answer:

A. കൽപ്പാക്കം


Related Questions:

ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?
താരാപ്പൂർ അറ്റോമിക് പവർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
ഉമിയം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ ഏതാണ് ?
സൊൺ നദിയിലെ ബൻസാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?