App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ബഹിരാകാശ യാത്രാ പേടകമായ ഗഗൻയാൻറെ പരീക്ഷണത്തിൻറെ ഭാഗമായി ആദ്യ ടെസ്റ്റ് വെഹിക്കിൾ അബോർഷൻ മിഷൻ നടത്തിയത് എന്ന് ?

A2023 ഒക്ടോബർ 21

B2023 ഒക്ടോബർ 20

C2023 ഒക്ടോബർ 22

D2023 ഒക്ടോബർ 19

Answer:

A. 2023 ഒക്ടോബർ 21

Read Explanation:

• ദൗത്യ പേടകം ബഹിരാകാശത്ത് എത്തിയ ശേഷം അപകടം ഉണ്ടായാൽ സഞ്ചാരികളെ സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുന്നതിനുള്ള പരീക്ഷണം ആണ് ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷൻ


Related Questions:

ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ തമോഗർത്തങ്ങളെക്കുറിച്ചുൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ദൗത്യം ഏത് ?
ഇന്ത്യയുടെ സൗരദൗത്യത്തിന്റെ പേരെന്ത് ?
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?
ഫ്യുവൽ സെൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബഹിരാകാശത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ ഏജൻസി ഏത് ?

ISRO -യുമായി ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

  1. 1969 ഓഗസ്റ്റ് 15 നാണ് ISRO സ്ഥാപിതമായത്.
  2. ISRO യുടെ ആസ്ഥാനം തിരുവനന്തപുരമാണ്.
  3. വിക്രം സാരാഭായിയാണ് ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവായി അറിയപ്പെടുന്നത്.