ഐ എസ് ആർ ഓ യുടെ വാണിജ്യ വിഭാഗം ആയ "ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്" നിർമ്മിച്ച ആശയവിനിമയ ഉപഗ്രഹം ഏത് ?
Aജി സാറ്റ് - 20
Bജി സാറ്റ് - 24
Cജി സാറ്റ് - 30
Dജി സാറ്റ് - 11
Answer:
A. ജി സാറ്റ് - 20
Read Explanation:
• ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹം ആണ് ജി സാറ്റ് - 20
• ഉപഗ്രഹത്തിൻറെ ഭാരം - 4700 കിലോഗ്രാം
• വിക്ഷേപണ വാഹനം - ഫാൽക്കൺ 9 റോക്കറ്റ്