Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണഘടന തുടങ്ങുന്നതെങ്ങനെ ?

Aഇന്ത്യ എന്റെ രാജ്യമാണ്

Bഇന്ത്യ ഒരു സ്വാതന്ത്ര്യ രാജ്യമാണ്

Cനാം ഭാരതത്തിലെ ജനങ്ങൾ

Dഇന്ത്യ ഒരു മതേതര രാജ്യമാണ്

Answer:

C. നാം ഭാരതത്തിലെ ജനങ്ങൾ

Read Explanation:

  • ഇന്ത്യൻ ഭരണഘടന ആരംഭിക്കുന്നത് - ' നാം ഭാരതത്തിലെ ജനങ്ങൾ '( We the people of India )
  • ഏത് രാജ്യത്ത് നിന്നാണ് ആമുഖം കടം കൊണ്ടത് - യു . എസ് . എ 
  • ആമുഖത്തിന്റെ ശില്പി - നെഹ്റു 
  • ആമുഖത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏക തീയതി - 1949 നവംബർ 26 
  • ആമുഖത്തിന്റെ ലക്ഷ്യങ്ങൾ - നീതി , സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം 
  • ആമുഖം നിലവിൽ വന്നത് - 1950 ജനുവരി 26 
  • ആമുഖം ഭേദഗതി ചെയ്ത വർഷം - 1976 ( 42 -ാം ഭേദഗതി )
  • ഭേദഗതി  നിലവിൽ വന്നത് - 1977 ജനുവരി 3 
  • ഭേദഗതി ചെയ്യുമ്പോൾ പ്രധാനമന്ത്രി - ഇന്ദിരാ ഗാന്ധി 
  • ഭേദഗതി ചെയ്യുമ്പോൾ പ്രസിഡന്റ് - ഫക്രൂദ്ദീൻ അലി അഹമ്മദ് 

Related Questions:

ഇന്ത്യയെ ഒരു മതേതര രാജ്യമായി വിശേഷിപ്പിക്കുന്നതെന്തുകൊണ്ട് ?
"ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല" എന്ന് പറഞ്ഞതാര് ?
ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?
സ്ത്രീക്കും പുരുഷനും തുല്യവേതനം എന്ന ആശയം ഉൾകൊള്ളുന്ന ആർട്ടിക്കിൾ ഏത് ?
സ്വാതന്ത്ര്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?