Challenger App

No.1 PSC Learning App

1M+ Downloads
' ഇന്ത്യയുടെ മില്ലറ്റ് മാൻ ' എന്നറിയപ്പെടുന്നത് ആരാണ് ?

Aആർ മൊഹപത്ര

Bഇ എ സിദ്ദിഖ്

Cഎം മഹാദേവപ്പ

Dപി വി സതീഷ്

Answer:

D. പി വി സതീഷ്


Related Questions:

ഇന്ത്യയിൽ "ദേശീയ കിസാൻ ദിവസ്"ആയി ആചരിക്കുന്നത് ആരുടെ ജന്മദിനം ആണ് ?
പരിസ്ഥിതി സംരക്ഷണ ആശയത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ 2021ലെ ' ലാൻഡ് ഫോർ ലൈഫ്' പുരസ്കാരം നേടിയ ഇന്ത്യൻ പരിസ്ഥിതി സംരക്ഷകൻ ആര്?
ധവളവിപ്ലവം ഏതിന്റെ ഉല്പാദനവുമായി ബന്ധപ്പെട്ടതാണ് ?
നല്ല ക്ഷീര കർഷകന് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം ഏതാണ് ?
Seasonal unemployement refers to: