Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ കുറിച്ച് "മഹാനേതാ - ലൈഫ് ആൻഡ് ജേർണി ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകം എഴുതിയത് ?

Aശർമിഷ്ഠ മുഖർജി

BS നാഗേഷ് കുമാർ

Cസഞ്ജയ് കിഷോർ

Dഹർഷവർധൻ നായിഡു

Answer:

C. സഞ്ജയ് കിഷോർ

Read Explanation:

• "വെങ്കയ്യ നായിഡു - എ ലൈഫ് ഇൻ സർവീസ്" എന്ന പുസ്‌തകം തയ്യാറാക്കിയത് - S നാഗേഷ് കുമാർ • "സെലിബ്രേറ്റിങ് ഭാരത്-ദി മിഷൻ ആൻഡ് മെസേജ് ഓഫ് വെങ്കയ്യ നായിഡു" എന്ന പുസ്തകത്തിൻ്റെ രചയിതാവ് - I V സുബ്ബറാവു • പുസ്തകങ്ങൾ പ്രകാശനം ചെയ്തത് - നരേന്ദ്രമോദി


Related Questions:

മഹാനായ ജർമ്മൻ എഴുത്തുകാരൻ ഡബ്ല്യു. ജി. സെബാൾഡിന്റെ സ്മരണയ്ക്കായി വിശിഷ്ട എഴുത്തുകാരി ശ്രീമതി അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ തലക്കെട്ടായിരുന്നു 'ഇൻ വാട്ട് ലാംഗ്വേജ് ഡസ് ദി റയിൻ ഫാൾ ഓവർ ടോർമെന്റട് സിറ്റിസ്'. ഈ പ്രഭാഷണത്തിന്റെ വാചകം ഉൾപ്പെടുത്തിയ അരുന്ധതി റോയിയുടെ കൃതിയുടെ പേര് നൽകുക
മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
'കൗച്ചിംഗ് ടൈഗർ ആൻഡ് സേക്രഡ് കൗസ് എന്ന പുസ്തകം ആരുടേതാണ്?
' കഥാസരിത്സാഗരം ' എന്ന ഇന്ത്യൻ കഥകളുടെ സമാഹാരം രചിച്ചത് ആരാണ് ?
ഇന്ത്യയിലെ ആദ്യ വനിത ഡോക്ടർ "ആനന്ദീബായി ജോഷിയെ" കുറിച്ച് എഴുതിയ "ആനന്ദിബായി ജോഷി; എ ലൈഫ് ഇൻ പോയംസ്" എന്ന കാവ്യസമാഹാരം രചിച്ചതാര് ?