ഇന്ത്യയുടെ മൂന്നാമത്തെ സാറ്റലൈറ്റ് ലോഞ്ച് പാഡ് നിലവിൽ വരുന്നത്Aതുമ്പBശ്രീഹരിക്കോട്ടCമഹേന്ദ്രഗിരിDചാന്ദിപൂർAnswer: B. ശ്രീഹരിക്കോട്ട Read Explanation: •ISRO സ്ഥാപിക്കുന്ന മൂന്നാമത് റോക്കറ്റ് ലോഞ്ച് പാഡ് സ്ഥിതി ചെയ്യുന്ന സ്ഥലം-കുലശേഖരപട്ടണം•സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ•പൂർണ്ണമായും പ്രവർത്തനസജ്ജമാകുന്നത് -2029 മാർച്ചിൽ•ഇന്ത്യയുടെ പുതിയ ലോഞ്ചിംഗ് വെഹിക്കിൾ ആയ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ(NGLV) ലോഞ്ച് ചെയ്യുന്നതിന് വേണ്ടിയുള്ള പ്രൈമറി സൈറ്റായി പ്രവർത്തിക്കും Read more in App