App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും ,ദ്വിരാഷ്ട്രവാദത്തെയും,ഇന്ത്യയുടെ വിഭജനത്തെ എതിർക്കുകയും ചെയ്ത നേതാവ്...പിന്നീട്‌ ഗവണ്മെന്റ്ന്റെ പരമോന്നത ബഹുമതിയായ ഭാരത രത്ന ലഭിക്കുകയും ചെയ്ത വ്യക്തി ആര് ?

Aവഞ്ചി അയ്യർ

Bഅരുണ ആസിഫലി

Cചന്ദ്രശേഖർ ആസാദ്

Dഖാൻ അബ്ദുൽ ഗഫാർ ഖാൻ

Answer:

D. ഖാൻ അബ്ദുൽ ഗഫാർ ഖാൻ

Read Explanation:

ഖാൻ അബ്ദുൽ ഗഫാർ ഖാൻ ഇന്ത്യയുടെ അതിർത്തി ഗാന്ധി എന്ന പേരിലറിയപ്പെടുന്നു.


Related Questions:

ആചാര്യ കൃപലാനി സ്ഥാപിച്ച പാർട്ടി:
അഭിനവ് ഭാരത് സൊസൈറ്റിയുടെ സ്ഥാപകൻ ?
The Hindustan Socialist Republican Association (HSRA) was formed in the year ________ with an aim to overthrow the British.

താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.

i) സേവാസമിതി - എൻ. എം. ജോഷി

ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ

iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി

ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര്?