' സ്വരാജിന്റെ ശവപ്പെട്ടിയിൽ തറയ്ക്കപ്പെട്ട മറ്റൊരു ആണി ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏത് കലാപത്തെയാണ് ?
Aനാവിക കലാപം
B1857 ലെ കലാപം
Cജാലിയൻ വാലാബാഗ് കൂട്ടക്കൊല
Dചൗരി ചൗരാ സംഭവം
Aനാവിക കലാപം
B1857 ലെ കലാപം
Cജാലിയൻ വാലാബാഗ് കൂട്ടക്കൊല
Dചൗരി ചൗരാ സംഭവം
Related Questions:
താഴെ കൊടുത്തിട്ടുള്ളവയിൽ ശരിയായി ചേരുംപടിച്ചേരുന്ന വസ്തുതകൾ തിരിച്ചറിയുക ?
i. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - ജയപ്രകാശ് നാരായണൻ -1934
ii. ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ് -1939
iii. പഞ്ചാബ് നൗ ജവാൻ ഭാരത് സഭ - ഭഗത് സിംഗ്-1926
iv. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ - എം .എൻ . റോയ് -1920