App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വ്യോമയാന ഗതാഗതം നിയന്ത്രിക്കുന്നതാര് ?

Aകേന്ദ്ര സർക്കാർ

Bഇന്ത്യൻ സൈന്യം

Cസംസ്ഥാന സർക്കാറുകൾ

Dഎയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

Answer:

D. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

ദേശീയ പാതകളുടെ നിർമാണ ചുമതലയാർക്ക് ?
റാബി (Rabi) വിളകളുടെ വിളവെടുപ്പു കാലം?
ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
ഗോതമ്പ് കൃഷിക്ക് അനിയോജ്യമായ മണ്ണേത് ?
ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?