App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

Aരാകേഷ് കുൽക്കർണി

Bരോഹൻ അഹൂജ

Cപ്രവീൺ കുമാർ

Dഎം പ്രണേഷ്

Answer:

D. എം പ്രണേഷ്

Read Explanation:

• തമിഴ്നാട്ടിൽ നിന്നുള്ള 27 -ാ മത് ഗ്രാൻഡ്മാസ്റ്ററാണ് എം പ്രണേഷ്


Related Questions:

കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
2024 പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ടീമിലെ മലയാളി താരം
ആഗാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?