App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ RESEARCH AND ANALYSIS WING (RAW)ന്റെ പുതിയ മേധാവി ആര്?

Aരവി സിൻഹ

Bരാജീവ് കുമാർ

Cഗിരീഷ് ചന്ദ്ര മൂർമു

Dആർ വെങ്കടരമണി

Answer:

A. രവി സിൻഹ

Read Explanation:

. ഗിരീഷ് ചന്ദ്രമൂർമു - സിഎജി . രാജീവ് കുമാർ - ചീഫ് ഇലക്ഷൻ കമ്മീഷണർ . ആർ വെങ്കടരമണീ - അറ്റോണി ജനറൽ


Related Questions:

2021-ൽ പ്രവർത്തനം അവസാനിപ്പിക്കുന്ന ഇന്ത്യൻ നാവികസേന തദ്ദേശീയമായി രൂപകൽപന ചെയ്‌ത ആദ്യത്തെ ഹൈഡ്രോഗ്രാഫിക് സർവേ കപ്പൽ ?
ഇന്ത്യയും യു എസ് എ യും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ "യുദ്ധ് അഭ്യാസ് -2024" നു വേദിയായത് എവിടെ ?
2024 ജനുവരിയിൽ സോമാലിയൻ കടൽകൊള്ളക്കാർ തട്ടിയെടുത്ത എം വി ലില നോർഫോക്ക് കപ്പൽ മോചിപ്പിച്ച ദൗത്യത്തിന് ഉപയോഗിച്ച ഇന്ത്യൻ നാവികസേനയുടെ പടക്കപ്പൽ ഏത് ?
റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?
2024 മാർച്ചിൽ വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനം ഏത് ?