Challenger App

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ LIC യുടെ സിഇഒ ആയി നിയമിതനായത്

Aസത്പാൽ ഭാനു

Bരവി കൃഷ്ണൻ

Cമിനി ഐപ്പ്

Dശ്രീദേവി ദാസ്

Answer:

A. സത്പാൽ ഭാനു

Read Explanation:

  • എംഡി യുടെയും സിഇഒ യുടെയും ചുമതല 2025 സെപ്തംബര് 7 വരെ വഹിക്കും

  • സ്ഥാനം ഒഴിഞ്ഞത് -സിദ്ധാർഥ് മൊഹന്തി


Related Questions:

2025 ഓഗസ്റ്റിൽ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) യുടെ ചെയർമാനായി തിരഞ്ഞെടുക്ക പെട്ടത്?
' തിളച്ച മണ്ണിൽ കാൽനടയായ് ' അടുത്തിടെ അന്തരിച്ച ഏത് എഴുത്തുകാരന്റെആത്മകഥയാണ് ?
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 ന്റെ വേദി?
Who authored the book '' The Light of Asia: The Poem that Defined the Buddha '' ?
H.D.Kumara Swamy is the former Chief Minister of