Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്ന അയൽ രാജ്യം?

Aചൈന

Bപാകിസ്ഥാൻ

Cബംഗ്ലാദേശ്

Dമ്യാൻമാർ

Answer:

C. ബംഗ്ലാദേശ്

Read Explanation:

ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന അയൽ രാജ്യം അഫ്ഗാനിസ്ഥാൻ ആണ് . എന്നാൽ ഈ അതിർത്തി ഭാഗം പാക് അധിനിവേശ കാശ്മീരിൽ ആണ് ഉൾപ്പെടുന്നത്


Related Questions:

പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ :
പാക്കിസ്ഥാന്റെ നിയമനിർമാണ സഭയുടെ പേരെന്താണ് ?
ഇന്ത്യയെ നേപ്പാളിൽ നിന്നും വേർതിരിക്കുന്ന മഹാഭാരത് മലനിരകൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏതാണ് ?
What is the primary focus of India's "Look East" policy, which was initiated in the 1990s and later developed into the "Act East" policy?
പഞ്ചശീല തത്വം ഒപ്പിട്ട വർഷം ഏതാണ് ?