ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ഏതാണ് ?Aശ്രീലങ്കBഭൂട്ടാൻCബംഗ്ലാദേശ്Dമ്യാന്മാർAnswer: B. ഭൂട്ടാൻ Read Explanation: ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 7 പാക്കിസ്ഥാൻ അഫ് ഗാനിസ്ഥാൻ ചൈന നേപ്പാൾ ഭൂട്ടാൻ മ്യാൻമാർ ബംഗ്ലാദേശ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം - ഭൂട്ടാൻ ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം - മാലിദ്വീപ് ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ അയൽരാജ്യം - ചൈന ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തിയുള്ള രാജ്യം - ബംഗ്ലാദേശ് ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തിയുള്ള രാജ്യം - അഫ് ഗാനിസ്ഥാൻ Read more in App