2022 ജൂണിൽ വൻകിട വ്യവസായങ്ങൾക്ക് സൂപ്പർ ടാക്സ് ഏർപ്പെടുത്തിയ ഇന്ത്യയുടെ അയൽ രാജ്യം ?Aബംഗ്ലാദേശ്Bപാകിസ്ഥാൻCശ്രീലങ്കDചൈനAnswer: B. പാകിസ്ഥാൻ Read Explanation: വൻകിട വ്യവസായങ്ങൾക്ക് 2022 ജൂണിൽ പാകിസ്ഥാൻ ഒരു സൂപ്പർ ടാക്സ് ഏർപ്പെടുത്തി. നികുതി 1% മുതൽ 4% വരെയാണ് Read more in App