ഇന്ത്യയുമായി പ്രതിരോധ കരാറിൽ ഏർപ്പെട്ട ആദ്യ കരീബിയൻ രാജ്യം ഏത് ?
Aഗയാന
Bഹെയ്തി
Cക്യൂബ
Dബഹാമസ്
Answer:
A. ഗയാന
Read Explanation:
• പ്രതിരോധ കരാറിൻറെ ഭാഗമായി ഇന്ത്യ ഗയാനക്ക് നൽകിയ വിമാനം - ഡോണിയർ 228
• ഡോണിയർ 228 വിമാനത്തിൻറെ നിർമ്മാതാക്കൾ - ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്
• സമുദ്ര ഗവേഷണത്തിന് വ്യാപകമായി ഉപയോഗിക്കുന്ന വിമാനമാണ് ഡോണിയർ 228