App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ച ഇറാഖിലെ ഗവർണർ?

Aഅൽ ഹജ്ജാജ് ബിൻ യൂസഫ്

Bമുഹമ്മദ് ബിൻ കാസിം

Cമുഹമ്മദ് ബിൻ അലി

Dഇവരാരുമല്ല

Answer:

A. അൽ ഹജ്ജാജ് ബിൻ യൂസഫ്


Related Questions:

കിതാബ്-ഐ-യമനി എന്ന കൃതി എഴുതിയത്?
വധിക്കപ്പെട്ട ആദ്യത്തെ സിഖ് ഗുരു ?
മധ്യകാല ഇന്ത്യയിൽ മുഹമ്മദ് ഗസ്നി എത്ര ആക്രമണങ്ങൾ നടത്തി?
മുഹമ്മദ് ഗസ്നി സോമനാഥക്ഷേത്രം ആക്രമിച്ച വർഷം?
Rani Ki Vav the U N Heritage Site in Gujarat was built by Queen Udayamati in memory of her husband: