ഇന്ത്യാ - ചൈന എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി രേഖ ഏതാണ് ?Aറഡ്ക്ലിഫ് രേഖBമക്മോഹൻ രേഖCഡ്യൂറന്റ് രേഖDപാക് കടലിടുക്ക്Answer: B. മക്മോഹൻ രേഖ Read Explanation: ഇന്ത്യയുടെ അതിർത്തി രേഖകൾ ഇന്ത്യ-പാകിസ്ഥാൻ - റാഡ്ക്ലിഫ് ലൈൻ. ഇന്ത്യ-ബംഗ്ലാദേശ് -തീൻ ബാ കോറിഡോർ ഇന്ത്യ-അഫ്ഗാനിസ്ഥാൻ - ഡ്യൂറന്റ് രേഖ ഇന്ത്യ-ചൈന - മക്മോഹൻ രേഖ ഇന്ത്യ-ശ്രീലങ്ക - പാക് കടലിടുക്ക് ഇന്ത്യ-മാലിദ്വീപ് - 8° ചാനൽ ഇന്ത്യ-ചൈന-മ്യാൻമാർ - ഹക്കാകാബോ റാസി Read more in App