ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് എവിടെ സ്ഥിതി ചെയ്യുന്നു ?Aകോട്ടയംBമണ്ണുത്തിCകോഴിക്കോട്Dശ്രീകാര്യംAnswer: C. കോഴിക്കോട് Read Explanation: കാർഷിക സ്ഥാപനങ്ങൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് - കോഴിക്കോട് ബാംബൂ കോർപ്പറേഷൻ - അങ്കമാലി പുൽത്തൈല ഗവേഷണ കേന്ദ്രം - ഓടക്കാലി സെൻട്രൽ സ്റ്റേറ്റ് ഫാം - ആറളം കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണ കേന്ദ്രം - കൊച്ചി സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്റ് സെന്റർ - കൊച്ചി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് - തത്തമംഗലം സെൻട്രൽ സോയിൽ ടെസ്റ്റ് കേന്ദ്രം - പാറോട്ടുകോണം Read more in App