കറുത്ത പരുത്തി മണ്ണിൻറെ മറ്റൊരു പേര് ?
Aഭംഗർ
Bഖാദർ
Cറിഗർ
Dലാറ്ററൈറ്റ്
Answer:
C. റിഗർ
Read Explanation:
കറുത്തമണ്ണ് (Black Soil)
- ബസാൾട്ട് ശിലകൾക്ക് അപക്ഷയം സംഭവിച്ച് ഉണ്ടായ മണ്ണ് - കറുത്തമണ്ണ് / കരിമണ്ണ്
- പരുത്തിക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് - കറുത്തമണ്ണ്
- ഇന്ത്യയില്‍ കറുത്തമണ്ണ് വ്യാപകമായി കണ്ടുവരുന്ന പ്രദേശം - ഡെക്കാണ്‍ പീഠഭുമി
- ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ മണ്ണ് - കറുത്തമണ്ണ്
- കറുത്ത മണ്ണിന്റെ മറ്റു പേരുകള്‍ - റിഗര്‍ മണ്ണ്, ചേർണോസെം