ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന പ്രധാന ഭൂപ്രദേശങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?Aതീരസമതലങ്ങൾBദ്വീപുകൾCകാഠിന്യമേറിയ ശിലകളാൽ നിർമ്മിത പീഠഭൂമികൾDആർട്ടിക് മേഖലAnswer: D. ആർട്ടിക് മേഖല Read Explanation: ആർട്ടിക് മേഖല ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമല്ല. ഉപഭൂഖണ്ഡത്തിൽ പീഠഭൂമികൾ, ദ്വീപുകൾ, തീരപ്രദേശങ്ങൾ എന്നിവയുണ്ട്.Read more in App