ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) സംഘടിപ്പിക്കുന്ന പ്രഥമ ദേശീയ അത്ലറ്റ് ഫോറം (National Athletes' Forum) നടക്കുന്നത് ?
Aമുംബൈ
Bന്യൂദൽഹി
Cബംഗളൂരു
Dഅഹമ്മദാബാദ്
Answer:
D. അഹമ്മദാബാദ്
Read Explanation:
ഇന്ത്യയുടെ കായിക ചരിത്രത്തിൽ ആദ്യമായാണ് കായികതാരങ്ങളെ ഭരണനിർവ്വഹണത്തിൽ നേരിട്ട് പങ്കാളികളാക്കാൻ ഇത്തരമൊരു വേദി ഒരുക്കുന്നത്.
• പ്രധാന ലക്ഷ്യങ്ങൾ.- കായിക ഭരണനിർവ്വഹണത്തിൽ കായികതാരങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുക (Athlete-led governance), സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുക
• നിലവിലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡൻ്റ്- പി.ടി. ഉഷ