App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?

Aരജനീഷ് നാരംഗ്

Bജി കൃഷ്ണകുമാർ

Cഅർവീന്ദർ സിങ് സാഹ്നി

Dഅരുൺ കുമാർ സിങ്

Answer:

C. അർവീന്ദർ സിങ് സാഹ്നി

Read Explanation:

• ഇന്ത്യൻ ഓയിൽ പെട്രോ കെമിക്കൽ വെർട്ടിക്കലിൻ്റെ ചെയർമാൻ സ്ഥാനം വഹിച്ച വ്യക്തിയാണ് അർവീന്ദർ സിങ് സാഹ്നി • കേന്ദ്ര ഗവൺമെൻറിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എണ്ണ-പ്രകൃതിവാതക ബഹുരാഷ്ട്ര കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ


Related Questions:

Who won the title of Miss Kerala 2021?
DRDO recently test fired which of the following surface to surface ballistic missiles?
അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
Which country was recently hit by the tropical storm Kompasu?
Who is the new Chairman of Kerala State Financial Enterprises (KSFE)?