Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം നിലവിൽ വന്നത് എന്ന് ?

A2004 ജനുവരി 19

B2004 ഫെബ്രുവരി 19

C2004 മാർച്ച് 19

D2004 ഏപ്രിൽ 19

Answer:

A. 2004 ജനുവരി 19

Read Explanation:

  • ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സ്ഥാപനം - CERT-IN [ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ]

  • നിലവിൽ വന്നത് - 2004 ,Jan 19

  • പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന Section - Section 70B


Related Questions:

ഐടി ആക്ട് 2008 ന്റെ സെക്ഷൻ 66 F എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
ഐ.ടി നിയമത്തിലെ വകുപ്പ് 65 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which section mandates intermediaries to preserve and retain information as prescribed by the Central Government ?
ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?
2000 ലെ വിവരസാങ്കേതിക നിയമപ്രകാരം അശ്ലീലമായ വിഷയം ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത് കൈമാറ്റം ചെയ്യുന്നതോ ആയ കുറ്റം താഴെപ്പറയുന്നവയിൽ ഏതാണ് ?