App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കാർഷികോത്പന്ന കയറ്റുമതിയിൽ ആദ്യ മൂന്ന് സ്ഥാനത്തു നിൽക്കുന്ന കാർഷികവിളകൾ താഴെ നൽകുന്നു. ശരിയായ ക്രമത്തിലുള്ളത് കണ്ടെത്തി എഴുതുക.

Aബസ്മതി ഒഴികെയുള്ള അരി, സമുദ്രോൽപ്പന്നങ്ങൾ, പഞ്ചസാര

Bസമുദ്രോൽപ്പന്നങ്ങൾ, ബസ്മതി ഒഴികെയുള്ള അരി, പഞ്ചസാര

Cപഞ്ചസാര, സമുദ്രോൽപ്പന്നങ്ങൾ, ബസ്മതി ഒഴികെയുള്ള അരി

Dബസ്മതി ഒഴികെയുള്ള അരി, പഞ്ചസാര, സമുദ്രോൽപ്പന്നങ്ങൾ

Answer:

B. സമുദ്രോൽപ്പന്നങ്ങൾ, ബസ്മതി ഒഴികെയുള്ള അരി, പഞ്ചസാര

Read Explanation:

കാർഷികോൽപ്പന്നങ്ങൾ

  • ഇന്ത്യൻ കാർഷികോത്പന്ന കയറ്റുമതിയിൽ ആദ്യ 3 സ്ഥാനത്തു നിൽക്കുന്ന കാർഷിക വിളകൾ
  1. സമുദ്രോൽപ്പന്നങ്ങൾ
  2. ബസ്മതി ഒഴികെയുള്ള അരി
  3. പഞ്ചസാര

Related Questions:

കരിമ്പ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?

Consider the following statements :

  1. Minimum support price is announced by the State governments.
  2. Minimum support price is announced well before sowing.
  3. Minimum support price is announced at the time of harvest.
  4. Minimum support price is announced by the Central government.
    മുന്തിരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
    ചോളം ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?
    തിന, കുരുമുളക് തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം ?