Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ തുറമുഖ ബില്ല് രാജ്യസഭാ പാസാക്കിയത് ?

A2024 ഓഗസ്റ്റ് 18

B2025 ഓഗസ്റ്റ് 18

C2025 സെപ്റ്റംബർ 18

D2023 ഡിസംബർ 10

Answer:

B. 2025 ഓഗസ്റ്റ് 18

Read Explanation:

  • 1908ലെ ഇന്ത്യൻ തുറമുഖ നിയമത്തിന് പകരമായാണ് ബിൽ കൊണ്ടുവന്നത്.

  • തുറമുഖ ഭരണ നിർവഹണം നവീകരിക്കാനും വ്യാപാര കാര്യക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിടുന്നു

  • കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി -സർബാനന്ദ സോനോവാൾ


Related Questions:

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ .....-ൽ നിലവിൽ വന്നു.
പട്ടികജാതി വിഭാഗത്തിൽ പെടുന്ന ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്ന് പ്രസ്തുത വ്യക്തിയുടെ പൂർണ സമ്മതം ഇല്ലാതെ പുറത്താക്കിയാൽ ലഭ്യമാവുന്ന ശിക്ഷ :

താഴെ പറയുന്നതിൽ സെക്ഷൻ 410 പ്രകാരം കളവ് മുതലിൽ പെടുന്നത് ഏതാണ് ? 

1) മോഷണ വസ്തുക്കൾ 

2) ഭയപ്പെടുത്തി അപഹരിക്കുന്നവ 

3) കവർച്ച മുതൽ 

4) കുറ്റകരമായി ദുർവിനിയോഗം ചെയ്തിട്ടുള്ള വസ്തുക്കൾ 

2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?