App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ ബൗളിംഗ് കോച്ചായി നിയമിതനായത് ആര് ?

Aഎൽ ബാലാജി

Bമോണി മോർക്കൽ

Cആൽബി മോർക്കൽ

Dഡെയിൽ സ്റ്റെയിൻ

Answer:

B. മോണി മോർക്കൽ

Read Explanation:

• മുൻ ദക്ഷിണാഫ്രിക്കൻ പേസ് ബൗളറാണ് മോണി മോർക്കൽ • ഇന്ത്യൻ ടീമിൻ്റെ നിലവിലെ മുഖ്യ പരിശീലകൻ - ഗൗതം ഗംഭീർ


Related Questions:

കായിക വിദ്യാഭാസം പാഠ്യവിഷയമാക്കിയ ആദ്യ സംസ്ഥാനം ?
2023 ൽ നടക്കുന്ന പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന് വേദിയാകുന്ന നഗരം ഏത് ?
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥാപിതമായ വർഷം?
കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
കേരള സംസ്ഥാന കായിക ദിനം ?