App Logo

No.1 PSC Learning App

1M+ Downloads
1975 ലെ ഇന്ത്യയുടെ പ്രഥമ ഹോക്കി ലോകകപ്പ് വിജയത്തെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ പുസ്തകം ?

Aഇന്ത്യൻ ചാമ്പ്യൻസ്

Bമാർച്ച് ഓഫ് ഗ്ലോറി

Cനേഷൻ അറ്റ് പ്ലേ

Dദി മിറാക്കിൽ മേക്കേഴ്‌സ്

Answer:

B. മാർച്ച് ഓഫ് ഗ്ലോറി

Read Explanation:

• ഹോക്കി ലോകകപ്പ് വിജയത്തിൻ്റെ 50-ാം വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്‌തകം • പുസ്തകം രചിച്ചത് - കെ അറുമുഖം, എറോൾ ഡിക്രൂസ് • ഇന്ത്യ ആദ്യമായി ഹോക്കി ലോകകപ്പ് കിരീടം നേടിയത് - 1975 മാർച്ച് 15 (ക്വലാലംപൂർ)


Related Questions:

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?
16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?