Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏത്/ ഏതൊക്കെ ?

  1. 1. ധനകാര്യകമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പാണ് 280.
  2. 2.ഇതിന്റെ കാലാവധി അഞ്ചുവർഷമാണ്.
  3. 3. ഇന്ത്യൻ ധനകാര്യ കമ്മീഷൻ്റെ ആസ്ഥാനം മുംബൈ ആണ്.
  4. 4. Dr. അരവിന്ദ് പനഗരിയയാണ് ഇതിൻ്റെ ചെയർമാൻ

    Aഇവയൊന്നുമല്ല

    B1 മാത്രം ശരി

    C1, 2, 4 ശരി

    D4 മാത്രം ശരി

    Answer:

    C. 1, 2, 4 ശരി

    Read Explanation:

    ഇന്ത്യൻ ധനകാര്യ കമ്മീഷൻ്റെ ആസ്ഥാനം ന്യൂഡൽഹി ആണ്.


    Related Questions:

    ഇന്ത്യൻ സംസ്ഥാനങ്ങളിൽ ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നത് എന്ന്?
    23-ാമത് കേന്ദ്ര നിയമ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
    Who was the first person to chair the National Commission for Women twice?

    ഒരു സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ (CEO) സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

    1. സിഇഒയെ സംസ്ഥാന സർക്കാരാണ് നിയമിക്കുന്നത്.

    2. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാണ് സിഇഒ പ്രവർത്തിക്കുന്നത്.

    3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സിഇഒയ്ക്ക് അധികാരമുണ്ട്.

    Consider the following statements about the Finance Commission of India:

    1. It is a constitutional body established under Article 280.

    2. Its recommendations are binding on the Union government.

    3. The chairman must have experience in public affairs.

    Which of these statements is/are correct?