App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാത്ത പ്രമുഖനായ നേതാവ് ആരായിരുന്നു ?

Aഡബ്ല്യു.സി. ബാനർജി

Bദാദാഭായി നവറോജി

Cസുരേന്ദ്രനാഥ ബാനർജി

Dഫിറോഷാമേത്ത

Answer:

C. സുരേന്ദ്രനാഥ ബാനർജി

Read Explanation:

പ്രഥമ സമ്മേളനത്തിന്റെ സമയത്ത് സുരേന്ദ്രനാഥ ബാനർജി കൽക്കത്തയിൽ ഒരു ദേശീയ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നു.


Related Questions:

കോൺഗ്രസ് ദേശിയ അധ്യക്ഷപദത്തിലിരിക്കെ വധിക്കപ്പെട്ട ആദ്യ നേതാവ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ അധ്യക്ഷ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമലക്ഷ്യം "പൂർണ്ണ സ്വരാജ്" എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം ?
ആദ്യ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത ഔദ്യോഗിക പ്രതിനിധികളുടെ എണ്ണം എത്ര ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിലവിൽ വന്ന വർഷം?