App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?

Aവിജയലക്ഷ്‌മി പണ്ഡിറ്റ്

Bഅരുണ ആസഫ് അലി

Cസരോജിനി നായിഡു

Dമാഡം ഭിക്കാജി കാമ

Answer:

C. സരോജിനി നായിഡു

Read Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് : ഡബ്ല്യൂ. സി. ബാനർജി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് : ആനിബസന്റ്റ്
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :
    ജോർജ് യൂൾ
  • ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത : സരോജിനി നായിഡു

Related Questions:

1890-ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ പ്രസംഗിച്ച മഹിളാ നേതാവാര് ?
1921 ൽ സി.ആർ. ദാസ് ജയിലിൽ ആയിരുന്ന സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് ആരെ?
1928 മെയ് മാസത്തിൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വെച്ചു നടന്ന നാലാം കേരള സംസ്ഥാന കോൺഗ്രസ്സ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത് ആരായിരുന്നു ?
Who among the following was elected as the President of Indian National Congress in 1928?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത് ?