Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പത്രങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്നതാര്?

Aക്ലമന്റ് ആറ്റ്ലി

Bലോർഡ് കഴ്സൻ

Cലോർഡ് ഡൽഹൗസി

Dചാൾസ് മെറ്റ്കാഫ്

Answer:

D. ചാൾസ് മെറ്റ്കാഫ്


Related Questions:

രാജരാജചോളൻ്റെ ലിഖിതത്തിൽ പരാമർശിച്ച "കുറുണി" എന്തിനെയാണ് സൂചിപ്പിക്കുന്നത്?
സൈനിക സഹായ വ്യവസ്ഥ ആവിഷ്കരിച്ചത് ആര് ?
' സാഡ്‌ലർ ' വിദ്യാഭ്യാസ കമ്മിഷനെ നിയമിച്ച വൈസ്രോയി ആരായിരുന്നു ?
Which Viceroy passed the famous Indian Coinage and Paper Currency act (1899)?
The partition of Bengal was announced by?