രാജരാജ ചോളന്റെ ഭരണകാലത്ത് നികുതി അടയ്ക്കൽ സമയത്ത് ധാന്യം അളക്കേണ്ടത് ആരുടെ പേരിലുള്ള മരക്കാൽ ഉപയോഗിച്ച് ആയിരുന്നു?Aരാജ വല്ലൻBആദവല്ലൻCരാജേന്ദ്ര ചോളൻDരാജാധിരാജ ചോളൻAnswer: B. ആദവല്ലൻ Read Explanation: രാജരാജ ചോളനെ "രാജകേസരി ആദവല്ലൻ" എന്ന് വിളിക്കപ്പെടുകയും അതിന്റെ പേരിലുള്ള മരക്കാൽ ഉപയോഗിച്ച് ധാന്യം അളക്കുകയും ചെയ്തിരുന്നു.Read more in App