ഇന്ത്യൻ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രസ്ഥാനം ഏതാണ് ?
Aചിപ്കോ പ്രസ്ഥാനം
Bനർമ്മദ ബചാവോ ആന്തോളൻ
Cനവധാന്യ
Dആപ്പിക്കോ പ്രസ്ഥാനം
Aചിപ്കോ പ്രസ്ഥാനം
Bനർമ്മദ ബചാവോ ആന്തോളൻ
Cനവധാന്യ
Dആപ്പിക്കോ പ്രസ്ഥാനം
Related Questions:
റാംസർ ഉടമ്പടിയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.തണ്ണീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സുസ്ഥിര ഉപയോഗവും ലക്ഷ്യമാക്കി ഉണ്ടാക്കിയ രാജ്യാന്തര ഉടമ്പടിയാണ് റാംസർ ഉടമ്പടി.
2.ഇറാനിലെ റാംസറിൽ 1971ലാണ് ഈ ഉടമ്പടിയിൽ ലോകരാജ്യങ്ങൾ ഒപ്പുവച്ചത്.
3.'ഭൂമിയുടെ വൃക്കകൾ' എന്ന് അറിയപ്പെടുന്നത് തണ്ണീർത്തടങ്ങൾ ആണ്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
1.കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1971ൽ ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗർ.
2.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.
3.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.