Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1971ൽ ആരംഭിച്ച പദ്ധതിയാണ്  പ്രോജക്ട് ടൈഗർ.

2.ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് പദ്ധതി ആരംഭിച്ചത്.

3.ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.

A1,2

B2,3

C1,3

D1,2,3

Answer:

B. 2,3

Read Explanation:

കടുവകളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി 1973 ആരംഭിച്ച പദ്ധതിയാണ് കടുവാ സംരക്ഷണ പദ്ധതി അഥവാ പ്രോജക്ട് ടൈഗർ. ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിൽ 1973 ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവ സംരക്ഷണ കേന്ദ്രം ആന്ധ്ര പ്രദേശിലുള്ള നാഗാർജുന സാഗർ ശ്രീശൈലം ടൈഗർ റിസർവ് ആണ്.


Related Questions:

What is the classification of Fishing Cat, as per IUCN Red list?
For what purpose was the National Committee on Environmental Planning and Co-ordination (NCEPC) formed in 1972?
What was the initial reason for Greenpeace's founding?
SPCA,PETA എന്നീ സംഘടനകൾ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following declares the World Heritage Sites?