App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെന്റിൽ സ്ഥിതി ചെയ്യുന്ന ഇന്ദിര ഗാന്ധിയുടെ വെങ്കല പ്രതിമയുടെ ശില്പി ആരാണ് ?

Aരാം സുതർ

Bഎഡ്‌വിൻ ല്യൂട്ടൻസ്

Cഹെർബർട്ട് ബേക്കർ

Dജോബ് ചർണോക്

Answer:

A. രാം സുതർ


Related Questions:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആര്?
ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?
ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :
രാജീവ് ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥാനം :
രാജ്യസഭാംഗമായിരിക്കെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ആരാണ്?