Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പാർലമെൻ്റിലെ എം പി മാരുടെ പുതുക്കിയ പെൻഷൻ തുക എത്ര ?

A25000 രൂപ

B42000 രൂപ

C31000 രൂപ

D29000 രൂപ

Answer:

C. 31000 രൂപ

Read Explanation:

• 25000 രൂപയിൽ നിന്നാണ് എം പി മാരുടെ പെൻഷൻ 31000 രൂപയാക്കി ഉയർത്തിയത് • പാർലമെൻ്റിലെ ഇരു സഭകളിലെയും എം പി മാരുടെ പുതുക്കിയ ശമ്പളം - 1.24 ലക്ഷം രൂപ • 1 ലക്ഷം രൂപയിൽ നിന്നാണ് 1.24 ലക്ഷം രൂപയായി ഉയർത്തിയത്


Related Questions:

The members of the Rajya Sabha are :
2021 പത്മഭൂഷൻ നേടിയ മുൻ ലോകസഭാ സ്പീക്കർ ആര്?
കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ഏത്?
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനെ നിയമിക്കുന്നത് ആര് ?
രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സണായ ആദ്യ വനിത ആര് ?