App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 404 പ്രകാരമുള്ള ശിക്ഷ എന്താണ് ?

A3 വർഷം തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ

Bജീവപര്യന്തം തടവ് അല്ലെങ്കിൽ മരണ ശിക്ഷ കൂടാതെ പിഴ ശിക്ഷയും

C20 വർഷം തടവും 10 ലക്ഷം രൂപ പിഴയും

D5 വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും

Answer:

A. 3 വർഷം തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ

Read Explanation:

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 404 പ്രകാരമുള്ള ശിക്ഷ 3 വർഷം തടവ് ശിക്ഷയോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ആണ് .


Related Questions:

താഴെപ്പറയുന്നവയിൽ പോക്സോ ആക്ട് സെക്ഷൻ നാല് പ്രകാരം പ്രകാരം ശരിയായത് തിരഞ്ഞെടുക്കുക
ജല മലിനീകരണ നിയന്ത്രണ ഭേദഗതി നിയമം 2024 പ്രകാരം ജലാശയങ്ങളും ശുദ്ധജല സ്രോതസ്സുകളും മലിനമാക്കിയാൽ ലഭിക്കുന്ന പുതുക്കിയ പിഴത്തുക എത്ര ?
സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയുടെ ആസ്ഥാനം എവിടെയാണ് ?
കരിവെള്ളൂരിൽ നടന്ന ആദ്യ അഭിനവ ഭാരത് യുവക് സംഘത്തിൻ്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷനായിരുന്നത് ?
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ് എന്നിവയുടെ പരസ്യ നിരോധനം പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?