ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?A380 മുതൽ 450 വരെB378 മുതൽ 462 വരെC378 മുതൽ 460 വരെD368 മുതൽ 462 വരെAnswer: B. 378 മുതൽ 462 വരെ Read Explanation: ഇന്ത്യൻ പീനൽ കോഡിൽ വസ്തുവകകൾക്കെതിരായ കുറ്റകൃത്യങ്ങൾ 378 മുതൽ 462 വരെയുള്ള വകുപ്പുകൾ ഉൾപ്പെടുന്ന XVII അദ്ധ്യായത്തിന് കീഴിലാണ്.Read more in App