App Logo

No.1 PSC Learning App

1M+ Downloads
കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നത് ഗവൺമെന്റ് ഉദ്യോഗസ്ഥരോ, കച്ചവടക്കാരോ, banker ഓ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 405

Bസെക്ഷൻ 407

Cസെക്ഷൻ 409

Dസെക്ഷൻ 408

Answer:

C. സെക്ഷൻ 409


Related Questions:

സ്വത്തിന്റെ സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം, തെറ്റ് ചെയ്യുന്നയാളുടെ സ്വമേധയാ മരണത്തിന് കാരണമാകുന്നത് വരെ നീളുന്നുവെങ്കിൽ കുറ്റകൃത്യം ?
'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
വകുപ്പ് 354 D എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടതാണ് ?
കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ?
കൂട്ട കവർച്ച നടത്തുന്നതിനിടയിൽ ഒരാളുടെ മരണത്തിന് കാരണം ആവുകയാണെങ്കിൽ ആ സംഘത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിക്കും ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?