ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ചതിനെ തുടർന്ന് 3 മന്ത്രിമാരെ സസ്‌പെൻഡ് ചെയ്ത രാജ്യം ഏത് ?Aമാലിദ്വീപ്Bഇൻഡോനേഷ്യCശ്രീലങ്കDതായ്‌ലൻഡ്Answer: A. മാലിദ്വീപ് Read Explanation: • മാലിദ്വീപ് സർക്കാർ സസ്‌പെൻഡ് ചെയ്ത മന്ത്രിമാർ - മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുള്ള മഹ്‌സും മജീദ്Read more in App