App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ "ഡിസീസ് എക്സ്" എന്ന അജ്ഞാത രോഗം ബാധിച്ച് നിരവധിപേർ മരണപ്പെട്ട രാജ്യം ?

Aകോംഗോ

Bചൈന

Cജപ്പാൻ

Dകെനിയ

Answer:

A. കോംഗോ

Read Explanation:

• 15 നും 18 നും ഇടയിൽ പ്രായമുള്ളവരാണ രോഗബാധയിലൂടെ മരണപ്പെട്ടവരിൽ കൂടുതലും • ഇൻഫ്ളുവൻസയോട് സാമ്യമുള്ള രോഗം


Related Questions:

2024 മാർച്ചിൽ സായുധ കലാപത്തെ തുടർന്ന് രാജിവെച്ച "ഏരിയൽ ഹെൻറി" ഏത് രാജ്യത്തെ പ്രധാനമന്ത്രി ആയിരുന്നു ?
ശ്രീലങ്കയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടാം റൗണ്ട് വോട്ടെണ്ണലിലൂടെ പ്രസിഡൻറ് ആയത് ?
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
അടുത്തിടെ 4000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ ശേഷിപ്പുകൾ കണ്ടെത്തിയ രാജ്യം ?
2023 ജനുവരിയിൽ ഇന്ത്യയിൽ വച്ച് അന്തരിച്ച ബദര അലിയു ജൂഫ്‌ ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു ?