App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം ആർക്കാണ് ?

Aലോക്സഭാംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്നു

Bപാർലമെന്റ് അംഗങ്ങൾ ചേർന്ന് തിരഞ്ഞെടുക്കുന്നു

Cജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു

Dപാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന ഇലക്ടറൽ കോളേജ്

Answer:

D. പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന ഇലക്ടറൽ കോളേജ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതൊക്കെയാണ് ?

  1. അർധ പ്രസിഡൻഷ്യൽ സമ്പ്രദായത്തിൽ പ്രധാനമന്ത്രിക്കും മന്ത്രിസഭക്കും നിയമനിർമ്മാണ സഭയോട് വിധേയത്വം ഉണ്ടായിരിക്കും 
  2. റഷ്യ , ഫ്രാൻസ് ശ്രീലങ്ക എന്നി രാജ്യങ്ങളിൽ അർധ പ്രസിഡൻഷ്യൽ സമ്പ്രദായം നിലനിൽക്കുന്നു 

രാഷ്‌ട്രപതി ഭവനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ന്യൂഡൽഹിയിലെ റെയ്സിന ഹില്ലിലാണ് രാഷ്‌ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത് 
  2. 1958 വരെ രാഷ്‌ട്രപതി ഭവൻ ' വൈസ്രോയി ഹൗസ് ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത് 
  3. രാഷ്ട്രപതി ഭവനെ മാതൃക മാലിന്യ സംസ്കരണ മേഖലയാക്കാൻ 2008 ൽ നടപ്പാക്കിയ പദ്ധതിയാണ് റോഷ്‌ണി 
  4. മുഗൾ ഗാർഡൻ , ഹെർബൽ ഗാർഡൻ എന്നിവയൊക്കെ രാഷ്ട്രപതി ഭവനോട് ചേർന്ന് കിടക്കുന്നു 
ജനങ്ങൾ നേരിട്ട് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം ഏതാണ് ?
താഴെ പറയുന്ന ഏത് വ്യവസ്ഥയിലാണ് ഭരണത്തലവൻ പ്രധാനമന്ത്രി ആയിരിക്കുന്നത് ?

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര സർവീസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?  

  1. ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു  
  2. കേന്ദ്ര ഗവണ്മെന്റിന് അധികാരമുള്ള ഭരണവകുപ്പുകളിൽ നിയമിക്കുന്നു  
  3. ഇന്ത്യൻ ഫോറിൻ സർവ്വീസ് , ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് എന്നിവ കേന്ദ്ര സർവ്വീസിന് ഉദാഹരണമാണ്