Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം ?

Aയശ്വസി ജയ്‌സ്വാൾ

Bവൈഭവ് സൂര്യവംശി

Cറിയാൻ പരാഗ്

Dപ്രയാസ് റേ ബർമൻ

Answer:

B. വൈഭവ് സൂര്യവംശി

Read Explanation:

• വൈഭവ് സൂര്യവംശി IPL ൽ സെഞ്ചുറി നേടിയത് - ഗുജറാത്ത് ടൈറ്റൻസിനെതിരെ • സെഞ്ചുറി നേടുമ്പോൾ രാജസ്ഥാൻ റോയൽസ് താരമാണ് വൈഭവ് സൂര്യവംശി • ആദ്യ ട്വൻറി-20 സെഞ്ചുറി നേടിയപ്പോൾ വൈഭവ് സൂര്യവംശിയുടെ പ്രായം - 14 വയസ് 32 ദിവസം • IPL ടൂർണമെൻറിൽ അർദ്ധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം - വൈഭവ് സൂര്യവംശി • IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് വൈഭവ് സൂര്യവംശി • IPL ടൂർണമെൻറിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ ആദ്യ താരം - ക്രിസ് ഗെയിൽ


Related Questions:

ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?
ഇന്ത്യയുടെ 79 -ാ മത് ചെസ്സ് ഗ്രാൻഡ്മാസ്റ്റർ ആരാണ് ?
ചെസ്സിലെ ലോക ഒന്നാം റാങ്ക്കാരനായ മാഗ്നസ് കാൾസനെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം ?
പുരുഷന്മാരുടെ 10000 മീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോർഡ് നേടിയ ഇന്ത്യൻ താരം ?
ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?