Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട തെറ്റായ പ്രസാവന/ പ്രസ്താവനകൾ ഏവ ?

  1. ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
  2. ഏകപൗരത്വം എന്ന ആശയം ഇന്ത്യ കടമെടുത്തത് ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നുമാണ്.
  3. ഇന്ത്യൻ പൗരത്വം ആർജ്ജിക്കാനുള്ള ഒരു മാർഗ്ഗമാണ് 'ചിരകാലവാസം' (Naturalisation).
  4. ഭരണഘടനയുടെ വകുപ്പ് 4 മുതൽ 12 വരെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.

    Aരണ്ടും നാലും തെറ്റ്

    Bഎല്ലാം തെറ്റ്

    Cമൂന്നും നാലും തെറ്റ്

    Dനാല് മാത്രം തെറ്റ്

    Answer:

    D. നാല് മാത്രം തെറ്റ്

    Read Explanation:

    ഭരണഘടനയുടെ വകുപ്പ് 4 മുതൽ 12 വരെ പൗരത്വത്തെക്കുറിച്ച് പ്രതിപാദി ക്കുന്നു.

    • തെറ്റ്: പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പുകൾ 5 മുതൽ 11 വരെ (Articles 5 to 11) ആണ്.


    Related Questions:

    1793 ലെ ചാർട്ടർ ആക്ട്മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക :

    1. ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആക്റ്റ്‌ 1793 എന്നും ഈ നിയമം അറിയപ്പെടുന്നു
    2. ചാർട്ടർ ആക്ട് പ്രകാരം ബോർഡ്‌ ഓഫ് കൺട്രോളിലെ അംഗങ്ങൾക്കും ജീവനക്കാർക്കുമുള്ള ശമ്പളം ഇന്ത്യൻ റവന്യൂവിൽ നിന്ന് നൽകണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
    3. ചാർട്ടർ ആക്ട് നിലവിൽ വന്നതോടെ പ്രവിശ്യകളിൽ കൗൺസിലുകളുടെ തീരുമാനങ്ങളെ മറികടന്നു പ്രവർത്തിക്കാൻ ഗവർണ്ണർമാർക്ക് അധികാരമായില്ലാതെയായി
    4. ഇന്ത്യയിലെ ഇംഗ്ലീഷ് സൈന്യാധിപൻ ഗവർണ്ണർ ജനറലിന്റെ കൗൺസിലിലെ ഒരംഗമായിരിക്കണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു
      Montagu-Chelmsford Reforms which formed the base of Government of India Act 1919, introduced which of the following in India ?
      Which act proposed the establishment of a Public Service Commission in India?
      The Rowlatt Act (1919) is also known as?

      1935-ലെ ഇന്ത്യാ ഗവൺമെൻ്റ് ആക്‌ടുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതാണ്?

      1. 1935-ലെ ഇന്ത്യാ ഗവൺമെൻ്റ് ആക്‌ടിൽ 321 വകുപ്പുകളും 10 ഷെഡ്യൂളുകളും ഉണ്ടായിരുന്നു.

      2. നിയമപ്രകാരം, ട്രാൻസ്ഫേർഡ് വിഷയങ്ങളിലും ഇടപെടാൻ ഗവർണർ ജനറലിന് 'പ്രത്യേക അധികാരങ്ങൾ' ഉണ്ടായിരുന്നു.